കഴിഞ്ഞ ദിവസമാണ് പോക്സോ കേസില്‍ ഹൈക്കോടതി പ്രതിസ്ഥാനത്തുള്ള അമ്മയ്ക്ക് ജാമ്യം അനുവദിച്ചത്. ഉപാധികളോടെയാണ് ജാമ്യം ലഭിച്ചത്.